Thursday 25 January 2018

ആദ്യ മന്ത്രിസഭ - കേരളം




:radio_button:ഇ.എം.എസ് :heavy_minus_sign: മുഖ്യമന്ത്രി & ആഭ്യന്തരo

:radio_button:സി. അച്യുത മേനോൻ :heavy_minus_sign:ധനകാര്യം

:radio_button:കെ.ആർ. ഗൗരി അമ്മ :heavy_minus_sign:റവന്യു, എക്സൈസ്

:radio_button:ജോസഫ് മുണ്ടശ്ശേരി :heavy_minus_sign:വിദ്യാഭ്യാസം

:radio_button: Dr. എ. ആർ മേനോൻ :heavy_minus_sign:ആരോഗ്യം

:radio_button:V.R കൃഷ്ണയ്യറ് :heavy_minus_sign:നിയമം, വൈദ്യുതി

:radio_button:Pk.ചാത്തൻ മാസ്റ്റർ :heavy_minus_sign: തദ്ദേശ സ്വയം ഭരണം

:radio_button:Kc.ജോർജ് :heavy_minus_sign:വാനം

:radio_button:TK മജീദ് :heavy_minus_sign:പൊതുമരാമത്ത്

:radio_button:Kp ഗോപാലൻ :heavy_minus_sign:വ്യവസായം

:radio_button:Tv തോമസ് :heavy_minus_sign:ഗതാഗതം, തൊഴിൽ


:point_right:കേരളത്തിൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ നടന്നു


:point_right:ആദ്യ മന്ത്രി സഭ നിലവിൽ വന്നത് : 1957 ഏപ്രിൽ 5

:point_right:ആകെ മന്ത്രിമാർ : 11

:point_right:വനിതാ മന്ത്രി : 1

:point_right:ആദ്യ നിയമസഭ സമ്മേളനം നടന്നത് :1957 ഏപ്രിൽ 27

:point_right:ആദ്യം സത്യപ്രതിജ്ഞ ചെയ്തത് : റോസമ്മ പൊന്നൂസ്

:point_right:ആദ്യത്തെ proterm സ്പീക്കർ : റോസമ്മ പൊന്നൂസ്

:point_right:ആദ്യ സ്പീക്കർ : R ശങ്കര നാരായണൻ തമ്പി

:point_right:ആദ്യ ഡെപ്യുട്ടി സ്പീക്കർ :A.O ആയിഷ ഭായ്

No comments:

Post a Comment