Thursday 25 January 2018

ഇന്ത്യയിൽ എത്തിയ സസ്യങ്ങൾ



:small_red_triangle:റബ്ബർ, മരച്ചീനി.......... ബ്രസീൽ

:small_red_triangle:ചോളം......... മെക്സിക്കോ

:small_red_triangle:പുകയില........ പോർച്ചുഗൽ

:small_red_triangle:കാപ്പി......... അറേബ്യ

:small_red_triangle:ആകാശ വെള്ളരി....... തെക്കേ അമേരിക്ക

:small_red_triangle:ഉരുള കിഴങ്ങു.......... പെറു

:small_red_triangle:മുന്തിരി........... റഷ്യ

:small_red_triangle:കൈത ചക്ക............... ബ്രസീൽ

:small_red_triangle:പച്ച മുളക്............ പോർച്ചുഗൽ

:small_red_triangle:ഗിനി പുല്ലു......... ആഫ്രിക്ക

:small_red_triangle:വാളൻ പുളി.......... ആഫ്രിക്ക

:small_red_triangle:വെണ്ട............. ആഫ്രിക്ക

:small_red_triangle:വാനില..............മെക്സിക്കോ

:small_red_triangle:ജീരകം...........ഈജിപ്ത്

No comments:

Post a Comment