Thursday 25 January 2018

ജനാതിപത്യ പ്രക്ഷോഭങ്ങളും അരങ്ങേറിയ രാജ്യങ്ങളും



*വെൽവെറ്റ് വിപ്ലവം ചെക്കോ സ്ലോവാക്യ*

:small_red_triangle: *ബുൾഡോസർ വിപ്ലവം യുഗോസ്ലാവ്യ*

:small_red_triangle: *റോസ് വിപ്ലവം ജോർജിയ*

:small_red_triangle: *പർപ്പിൾ വിപ്ലവം ഇറാഖ്*

:small_red_triangle: *ടുലിപ്പ് വിപ്ലവം കിർഗിസ്താൻ*

:small_red_triangle: *ദേവദാരു വിപ്ലവം ലെബനൻ*

:small_red_triangle: *നില വിപ്ലവം കുവൈത്ത്*

:small_red_triangle: *ജീൻസ് വിപ്ലവം ബെലാറസ്*

:small_red_triangle: *കുങ്കുമ വിപ്ലവം മ്യാൻമർ*

:small_red_triangle: *മുന്തിരി വിപ്ലവം മോൾഡോവ*

:small_red_triangle: *മുല്ലപ്പുവിപ്ലവം ടുണീഷ്യ*

:small_red_triangle: *താമര വിപ്ലവം ഈജിപ്ത്*

:small_red_triangle: *ഓറഞ്ച് വിപ്ലവം Ukraine*

No comments:

Post a Comment