Thursday 25 January 2018

ഡൽഹി സുൽത്താനേറ്റ്ലെ രാജവംശങ്ങൾ



:point_right:അടിമ വംശം (1206-1290)
:point_right:ഖിൽജി വംശം(1290-1320)
:point_right:തുഗ്ലക്ക് വംശം (1320-1414)
:point_right:സയ്യിദ് വംശം(1414-1451)
:point_right:ലോധി വംശം (1451- 1526)



:dart: *അടിമ വംശം* :dart:


:point_right: സ്ഥാപകൻ : കുതുബുദ്ധീൻ ഐബക്
:point_right:മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു
:point_right:
ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

:black_small_square: *കുത്തബ്ദ്ധീൻ ഐബക്*

:point_right:അടിമവംശം സ്ഥാപകൻ

:point_right:ഐബക്കിന്റെ തലസ്ഥാനം ലാഹോർ
:point_right:ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ
:point_right:ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്‌ക് പണി കഴിപ്പിച്ചു

:black_small_square: *ഇൽത്തുമിഷ്* :black_small_square:

:point_right:1211-12
:point_right:ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ
:point_right:തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത്
:point_right:കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ

:black_small_square: *റസിയ സുൽത്താന*:black_small_square:

:point_right:ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി
:point_right:ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി
:point_right:ഇൽത്തുമിഷ്നെ തുടർന്ന് അധികാരത്തിൽ

:black_small_square: *ജിയാസുദ്ധീന് ബാൽബൺ* :black_small_square:

:point_right:1236-1240
:point_right:അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ
:point_right:'ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ
:point_right:രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്

:arrow_do
:dart: *ഖിൽജി രാജവംശം* :dart:


:point_right:1290-1320
:point_right:ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം
:point_right:സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി
:point_right: തലസ്ഥാനം :ഡൽഹി

:black_small_square: *അലാവുദ്ധീൻ ഖിൽജി*:black_small_square:


:point_right:ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി
:point_right:യഥാർത്ഥ പേര് : അലിഗെർഷെർപ്പ്
:point_right:രണ്ടാം അലക്സാണ്ട എന്നറിയപ്പെടുന്നു
:point_right:കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ
:point_right:ഡൽഹിയിലെ സിരി ഫോർട്ട്‌ നിര്മിച്ച സുൽത്താൻ
:point_right:ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ

:arrow_down:
:dart: *തുഗ്ലക് വംശം* :dart:


:point_right:1320-1414
:point_right:ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം
:point_right:സ്ഥാപകൻ : ഗിയാസുദ്ധീന് തുഗ്ലക്ക് (ഗാസി മാലിക്ക്)

:black_small_square: *ഗിയാസുദ്ധീന്ന് തുഗ്ലക്ക്* :black_small_square:

:point_right:തുഗ്ലക്ക് രാജവംശം സ്ഥാപകൻ
:point_right:തുഗ്ലക്കാബാദ് നഗരം സ്ഥാപിച്ച സുൽത്താൻ
:point_right:കൊട്ടാരത്തിൽ നൃത്തവും സംഗീതവും നിരോധിച്ച സുൽത്താൻ

:black_small_square: *മുഹമ്മദ്‌ ബിൻ തുഗ്ലക്ക്* :black_small_square:


:point_right:ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ
:point_right: ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത്
:point_right:ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ

:black_small_square: *ഫിറോസ്‌ ഷാ തുഗ്ലക്ക്* :black_small_square:

:point_right:ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ
:point_right:കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ
:point_right:ഫിറോഷാബാദ്‌, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ
:point_right: യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ

:arrow_down:
:dart: *സയ്യിദ് വംശം* :dart:

:point_right:1414-1451
:point_right:സ്ഥാപകൻ : കിസിർ ഖാൻ
:point_right:സയ്യിദ് വംശത്തിലെ അവസാന പരാധികാരി "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)


:dart: *ലോദി രാജവംശം* :dart:
:point_right:1451-1526
:point_right:സ്ഥാപകൻ :ബഹ്‌ലോൽ ലോദി

:point_right:ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം

:point_right:ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം

:point_right:ഡൽഹി ഭരിച്ച അവസാന രാജവംശം

:point_right:ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി

:point_right:ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത് *സിക്കിന്ദർ ലോദി*

:point_right:ആഗ്ര നഗരം സ്ഥാപിച്ചത് *സിക്കിന്ദർ ലോദി*

:point_right:പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ ഔദ്യോഗിക ഭാഷ

:point_right:ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലോദി രാജാവ്‌ ദൗലത് ഖാൻ ലോദി

No comments:

Post a Comment