Friday 26 January 2018

ഇന്ദിരാഗാന്ധി



:point_right: ജനനം 1917 അലഹബാദ്

:round_pushpin:1959ൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു

:round_pushpin:ലാൽബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ വർത്ത വിതരണ വിക്ഷേപണ മന്ത്രി

:round_pushpin:1975 ജൂൺ 25 നു രാജ്യത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി

:round_pushpin:1969ലെ ബാങ്ക് ദേശസാൽക്കരണം, നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്‌സ്‌ നിർത്തലാക്കൽ എന്നി നടപടികൾ സ്വീകരിച്ച പ്രധാന മന്ത്രി

:round_pushpin:1984 ഒക്ടോബർ 31നു വധിക്കപ്പെട്ടു

:round_pushpin:ഒക്ടോബർ 31 ദേശീയ പുനരർപ്പണ ദിനം

:round_pushpin:ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാന മന്ത്രി

:round_pushpin:ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം ഉയർത്തി

:round_pushpin:"ഞാൻ മരിക്കുമ്പോൾ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിനു ശക്തിയും ജീവനും പകരും" ഇന്ദിരാഗാന്ധിയുടെ പ്രശസ്തമായ വാക്കുകൾ

:round_pushpin:
ഇന്ദിരഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ താക്കർ കമ്മീഷൻ

No comments:

Post a Comment