Thursday 25 January 2018

ഇരുമ്പുരുക്ക് ശാലകൾ



:exclamation:ആദ്യ വൻകിട ഉരുക്ക് ശാല 1907 ഇൽ ജംഷാദ്പൂരിൽ ആരംഭിച്ച ടാറ്റ സ്റ്റീൽ. ജാർഖണ്ഡിലാണ് ജംഷാദ്പൂർ

:exclamation:ഭിലയ് ഉരുക്ക് നിർമാണ ശാല
തുടങ്ങിയ വർഷം: 1959
സ്ഥലം : ഭിലയ് ഛത്തീസ്ഗഡ്
സഹായിച്ച രാഷ്ട്രം : റഷ്യ

:exclamation:ദുർഗപ്പൂർ ഉരുക്ക് ശാല

വർഷം : 1959
സ്ഥലം : ദുർഗപ്പൂർ പശ്ചിമ ബംഗാൾ
സഹായിച്ച രാഷ്ട്രം : ബ്രിട്ടൻ

:exclamation:രൂർക്കെല ഉരുക്ക് ശാല
വർഷം : 1959
സ്ഥലം : ഒഡിഷ
സഹായിച്ച രാഷ്ട്രം : ജർമനി

:exclamation:ബൊക്കറോ ഉരുക്ക് ശാല

വർഷം : 1972
സ്ഥലം : ജാർഖണ്ഡ്
സഹായിച്ച രാഷ്ട്രം : റഷ്യ

No comments:

Post a Comment