Thursday 25 January 2018

രാജകുമാരന്മാർ


:point_right:🏼 രക്തസാക്ഷികളുടെ രാജകുമാരന് - ഭഗത് സിംഗ്

:point_right:🏼 ദേശസ്‌നേഹികളുടെ രാജകുമാരന് - സുഭാഷ് ചന്ദ്രബോസ്

:point_right:🏼 സത്യാഗ്രഹികളുടെ രാജകുമാരന് - യേശുക്രിസ്തു

:point_right:🏼 തീര്ത്ഥാടകരുടെ രാജകുമാരന് -ഹുയാന്സാങ്ങ്

:point_right:🏼 ശില്പ്പികളുടെ രാജകുമാരന് - ഷാജഹാന്

:point_right:🏼 നാണയ നിര്മ്മാതാക്കളുടെ രാജകുമാരന് - മുഹമ്മദ് ബിന് തുഗ്ലക്ക്

:point_right:🏼 കൊള്ളക്കാരുടെ രാജകുമാരന് - റോബിന് ഹുഡ്

:point_right:🏼 നിര്മ്മാതാക്കളുടെ രാജകുമാരന് - ഫിറോഷാ തുഗ്ലക്ക്

:point_right:🏼 സഞ്ചാരികളുടെ രാജകുമാരന് - മാര്ക്കോപോളോ

:point_right:🏼 സാഹസികന്മാരുടെ രാജകുമാരന് - ടെന്സിംഗ് നോര്ഗെ

:point_right:🏼 യാചകരുടെ രാജകുമാരന് - മദന്മോഹന് മാളവ്യ

:point_right:🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന് - കാള് ഫെഡറിക് ഗോസ്

:point_right:🏼 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്

:point_right:🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്

:point_right:🏼 കവികളിലെ രാജകുമാരൻ - കാളിദാസന്

:point_right:🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

:point_right:🏼 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്

:point_right:🏼 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻ

No comments:

Post a Comment