Thursday 25 January 2018

കുമാരനാശാന്റെ കൃതികൾ



കോഡ് :
ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി.

നളിനി
ലീല
ഒരു സിംഹ പ്രസവം
ഗ്രാമവൃക്ഷത്തിലെ കുയില്
പ്രരോധനം
ബാലരാമായണം
പുഷ്പവാടി
ചിന്താവിഷ്ടയായ സീത
ചണ്ഡാല ഭിക്ഷുകി
ദുരവസ്ഥ
വനമാല
മണിമാല
കരുണ
വീണപൂവ്

No comments:

Post a Comment