Thursday 25 January 2018

മഹാന്മാരായ ഗാന്ധിമാർ


:rose:ദക്ഷിണാഫ്രിക്കന് ഗാന്ധി - നെല്സണ് മണ്ടേല

:rose:ആഫ്രിക്കന് ഗാന്ധി - കെന്നത്ത് കൌണ്ട

:rose:ഘാന ഗാന്ധി - ക്വാമി എന് ക്രൂമ

:rose:ജാപ്പനീസ്‌ ഗാന്ധി - തോയോഹികോ കഗാവ

:rose:ജര്മ്മന് ഗാന്ധി - ജെറാര്ഡ്‌ ഫിഷര്

:rose:ഇന്തോനീഷ്യന് ഗാന്ധി - അഹ്‌മദ്‌ സുകര്ണോ

:rose:കെനിയന് ഗാന്ധി - ജോമോ കെനിയാത്ത

:rose:ബാള്ക്കന് ഗാന്ധി - ഇബ്രാഹിം റുഗോവ

:rose:ബര്മീസ്‌ ഗാന്ധി - ഓങ്‌സാന് സുചി

:rose:ശ്രീലങ്കന് ഗാന്ധി - എ.ടി അരിയരത്‌നെ

:rose:അതിര്ത്തി ഗാന്ധി - ഖാന് അബ്ദുള് ഗാഫര് ഖാന്

:rose:ആധുനിക ഗാന്ധി - ബാബ ആംതെ

:rose:ബീഹാര് ഗാന്ധി - ഡോ. രാജേന്ദ്ര പ്രസാദ്‌

:rose:ഡല്ഹി ഗാന്ധി - സി. കൃഷ്ണന് നായര്

:rose:കേരള ഗാന്ധി - കെ.കേളപ്പന്

:rose:മയ്യഴി ഗാന്ധി - ഐ.കെ. കുമാരന്

No comments:

Post a Comment