Thursday 25 January 2018

ക്ളോണിംഗ്‌



:black_small_square:ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന ആട്

:heavy_check_mark:ഡോളി

:black_small_square:ക്ലോണിംഗ് ന്റെ പിതാവ്

:heavy_check_mark:ഇയാൻ വിൽമുട്ട്

:black_small_square:ഡോളിനെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്

:heavy_check_mark:റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കോട്ലാൻഡ്‌

:black_small_square:ഡോളിയേ ദയ വധത്തിനു വിദേയ മാക്കിയത്

:heavy_check_mark:2003 ഫെബ്രുവരി 13

:black_small_square:ക്ലോണിംഗ് ലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം

:heavy_check_mark:ആർത്രൈറ്റിസ്

:black_small_square:ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ

:heavy_check_mark:സംരൂപ്

:black_small_square: സംരൂപ യെ സൃഷ്ടിച്ചത്

:heavy_check_mark:നാഷണൽ ഡയറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ഹരിയാന

:black_small_square:സംരൂപ ജനിച്ച വർഷം

:heavy_check_mark:2009 ഫെബ്രുവരി 6

:black_small_square:ക്ലോണിംഗിലൂടെ പിറന്ന രണ്ടാമത്തെ എരുമ

:heavy_check_mark:ഗരിമ

:black_small_square:ക്ലോണിംഗിലൂടെ പിറന്ന കുരങ്ങൻ

:heavy_check_mark:ടെട്രാ

:black_small_square:ക്ലോണിംഗ് എലി

:heavy_check_mark:കുലുമിന

:black_small_square:ക്ലോണിംഗ് പൂച്ച കുട്ടി

:heavy_check_mark:കോപ്പിക്യാറ്റ്

:black_small_square:ക്ലോണിംഗ് കുതിര

No comments:

Post a Comment