Saturday 27 January 2018

സൂര്യൻ നാമകരണമുള്ള ചോദ്യങ്ങൾ





'ഉദയസൂര്യന്റെ_നാട് " എന്ന് പേരിൽ നാമകരണം ചെയ്തിട്ടുള്ള മൂലകം?

നിഹോനിയം

:point_right:🏿 ഉദയസൂര്യന്റെ നാട് എന്നർത്ഥം വരുന്ന നിഹോൺ എന്ന പേരിൽ നിന്നും രൂപംകൊണ്ടു

:point_right:🏿 ഉദയസൂര്യന്റെ നാട് : ജപ്പാൻ

:point_right:🏿 അസ്ഥമയസൂര്യന്റെ നാട് : ബ്രിട്ടൺ

:point_right:🏿പാതിരാ സൂര്യന്റെ നാട്: നോർവെ

:point_right:🏿പാതിരാ സൂര്യന്റെ നാട്ടിൽ എന്ന യാത്രാ വിവരണം എഴുതിയത്: എസ്.കെ.പൊറ്റക്കാട്

:point_right:🏿 ഉദയ സൂര്യന്റെ നാട് എന്നറിയുന്ന ഇന്ത്യൻ സംസ്ഥാനം: അരുണാചൽ

:point_right:🏿 സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയുന്നത്: ഇംഗ്ലണ്ട്

:point_right:🏿 DMK യുടെ ചിഹ്നം ഉദയസൂര്യൻ

No comments:

Post a Comment