Thursday 25 January 2018

കേരളത്തിലെ മ്യൂസിയങ്ങൾ



:tulip:ജല മ്യൂസിയം - കുന്ദമംഗലം

:tulip:ജയിൽ മ്യൂസിയം - കണ്ണൂർ

:tulip:സാഹിത്യ മ്യൂസിയം -തിരൂർ

:tulip:സഹകരണ മ്യൂസിയം -കോഴിക്കോട്

:tulip:ബിസിനസ് മ്യൂസിയം -കുന്ദമംഗലം

:tulip:തകഴി മ്യൂസിയം -ആലപ്പുഴ

:tulip:കാർട്ടൂൺ മ്യൂസിയം -കായംകുളം

:tulip:തേക്ക് മ്യൂസിയം -നിലമ്പൂർ

:tulip:തേയില മ്യൂസിയം -മൂന്നാർ

:tulip:ശർക്കര മ്യൂസിയം -മറയൂർ

:tulip:കയർ മ്യൂസിയം -കലവൂർ

:tulip:ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ

:tulip:ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി

:tulip:ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ

:tulip:സുനാമി മ്യൂസിയം -അഴീക്കൽ

:tulip:A P J മ്യൂസിയം -പുനലാൽ

:tulip:അറയ്ക്കൽ മ്യൂസിയം -കണ്ണൂർ

:tulip:നേപ്പിയർ മ്യൂസിയം - തിരുവനന്തപുരം

:tulip:ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്

:tulip: നാളീകേര മ്യൂസിയം - കൊച്ചി

No comments:

Post a Comment