Friday 26 January 2018

ഗോപാലകൃഷ്ണ ഗോഖലെ



:point_right: ജനനം : 1866 മെയ്‌ 9

:round_pushpin:ഗുരു : എം.ജി.റാനഡെ

:round_pushpin:1905 ജൂൺ 12-നു ഗോഖലെ ഇദ്ദേഹം സ്ഥാപിച്ച സങ്കടന സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

:round_pushpin:പ്രസിദ്ധീകരിച്ച പത്രം : ജ്ഞാന പ്രകാശം

:round_pushpin:'മഹാരാഷ്ട്രയിലെ സോക്രടീസ്' എന്ന് അറിയപ്പെടുന്നു

:round_pushpin: 'അസാധാരണ മനുഷ്യൻ' എന്ന് ഇദ്ദേഹത്തെ കാഴ്‌സൺ വിശേഷിപ്പിച്ചു

:round_pushpin: കോൺഗ്രസ്‌ മിതവാദികളുടെ നേതാവ്

:round_pushpin: ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

No comments:

Post a Comment