Friday 26 January 2018

സുഭാഷ് ചന്ദ്ര ബോസ്സ്*



:point_right: ജനനം : 1897 ജനുവരി 23 കട്ടക്ക് (ഒഡിഷ)

:round_pushpin:ആത്മകഥ : ദി ഇന്ത്യൻ സ്ട്രഗിൾ

:round_pushpin:ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ച വർഷം (1939)

:round_pushpin:തെരഞ്ഞെടുക്കപെട്ട ആദ്യ കോൺഗ്രസ്‌ പ്രസിഡന്റ്‌

:round_pushpin:ആസാദ്‌ ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് നാമകരണം ചെയ്യപ്പെട്ട വർഷം -1943(സിംഗപ്പൂർ)

:round_pushpin:നേതാജി ജർമനിയിൽ അറിയപ്പെട്ടിരുന്നത് ഒർലണ്ടോ മസാട്ട

:round_pushpin:നേതാജിയുടെ രാഷ്ട്രീയ ഗുരു സി.ആർ.ദാസ്

:round_pushpin:ദില്ലിച്ചലോ, ജയ്‌ഹിന്ദ്‌ എന്നി മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്

:round_pushpin:"എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്രം തരാം" എന്ന വാക്കുകൾ നേതാജിയുടേതാണ്

:round_pushpin:നേതാജിയുടെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ വാജ്‌പേയ് സർക്കാർ നിയോഗിച്ച കമ്മീഷൻ ആണ് മുഖർജി കമ്മീഷൻ

No comments:

Post a Comment