Saturday 27 January 2018

വിമാനത്താവളങ്ങൾ



:beginner:എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?

:heavy_minus_sign:മൂന്ന്

:beginner:കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം?

:heavy_minus_sign:തിരുവനന്തപുരം

:beginner:തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്?

:heavy_minus_sign:1991 ജനുവരി 1

:begiഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?

:heavy_minus_sign:തിരുവനന്തപുരം

:beginner:സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?

:heavy_minus_sign:നെടുമ്പാശേരി (കൊച്ചി)

:beginner:നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം?

:heavy_minus_sign:1999 മെയ് 25

:beginner:ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം?

:heavy_minus_sign:നെടുമ്പാശേരി

:beginner:കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏത് ജില്ലയിലാണ്?

:heavy_minus_sign:മലപ്പുറം

:beginner:കരിപ്പൂർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷം?

:heavy_minus_sign:2006

:beginner:രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:ഹൈദരാബാദ്

:beginner:ശ്രീ സത്യസായി വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:പുട്ടപർത്തി

:beginner:സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്?

:heavy_minus_sign:അരുണാചൽ പ്രദേശ്

:beginner:ഗോപിനാഥ് ബർദോളി വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:ഗുവാഹത്തി

:beginner:ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:പാറ്റ്ന (ബിഹാർ)

:beginner:സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെ?

:heavy_minus_sign:റായ്പൂർ (ചത്തിസ്ഖണ്ഡ്)

:beginner:ഇന്ദിരാഗാന്ധി വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:ന്യൂഡൽഹി

:beginner:സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?

:heavy_minus_sign:അഹമ്മദാബാദ് (ഗുജറാത്ത്)

:beginner:കുഷോക് ബാക്കുല റിംപോച്ചെ വിമാനത്താവളം എവിടെ?

:heavy_minus_sign:ജമ്മു കാശ്മീർ

:beginner:ബിർസാ മുണ്ട വിമാനത്താവളം എവിടെ?

:heavy_minus_sign:റാഞ്ചി (ജാർഖണ്ഡ്)

:beginner:കെംപ ഗൗഡ വിമാനത്താവളം എവിടെ?

:heavy_minus_sign:ബംഗലൂരു

:beginner:ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെ?

:heavy_minus_sign:മുംബൈ

:beginner:നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം എവിടെ?

:heavy_minus_sign:കൊൽക്കൊത്ത

:beginner:ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ?

:heavy_minus_sign:വാരണാസി

:beginner:ഡോ.ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ?

:heavy_minus_sign:നാഗ്പൂർ (മഹാരാഷ്ട്ര)


✈ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ ✈ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺ വെ ഉള്ള വിമാനത്താവളം ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി ✈ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം? ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി ✈ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ദാവോ ചെങ് യേദിങ്, ചൈന ✈ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഹാർട്സ് ഫീൽഡ് ജാക്‌സൺ അറ്റ്‌ലാന്റാ എയർപോർട്ട്, USA ✈കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി ✈ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ✈ഇന്ത്യയിൽ ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം നാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ✈നാഷണൽ, ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റികൾ സംയോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ✈ഇന്ത്യയിലെ ആദ്യത്തെ ചിലവ് കുറഞ്ഞ വിമാനക്കമ്പനി(Budget airlines) എയർ ഡക്കാൻ ✈എയർ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാന സർവീസ് (Budget airlines) എയർ ഇന്ത്യ എക്സ്‌പ്രസ് ✈പൈലറ്റ് ലൈസെൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി ഊർമ്മിള കെ പരീഖ് ✈ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് ദുർബ ബാനർജി ✈യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത ഗുജ്ജൻ സക്‌സേന ✈പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര് വീർ സവർക്കർ എയർപോർട്ട് ✈കൊൽക്കത്ത ഡംഡം വിമാനത്താവളത്തിന്റെ പുതിയ പേര് സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ✈എയർ ഇന്ത്യയുടെ ആപ്തവാക്ക്യം Your palace in the sky ✈എയർ ഇന്ത്യ എക്സ്‌പ്രസിൻറെ ആപ്തവാക്ക്യം Simply priceless ✈വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം ഓറഞ്ച് ✈ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചതാര് ഡേവിഡ് വാറൻ ✈ ബ്ലാക്ക് ബോക്സിനു തുല്യമായ കപ്പലിലെ ഉപകരണം VDR (വോയേജ് ഡാറ്റ റെക്കോർഡർ) ✈നിലവിലെ വിമാനത്താവളത്തിലെ തിരക്ക് വർദ്ധിച്ചുവരുമ്പോൾ പകരം സ്ഥാപിക്കുന്ന വിമാനത്താവളങ്ങൾ ഗ്രീൻ ഫീൽഡ് എയർപോർട്ട് ✈ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട് രാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദ് ✈ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പേസ് സ്ഥാപനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) ✈ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങൾ കേരളം, തമിഴ് നാട് (മൂന്ന് എണ്ണം വീതം) ✈വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്ന ഏജൻസി ✈IATA (International Air Transport Association) ✈ IATA യുടെ ആസ്ഥാനം മോൺട്രിയൽ (കാനഡ) ✈ കേരളത്തിലെ നാലാമത്തെഅന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്ന സ്ഥലം മൂർഖൻപറമ്പ് ✈ കണ്ണൂർ വിമാനത്താവളത്തിന് ശിലാസ്ഥാപനം നടത്തിയത് വി എസ് അച്യുതാനന്ദൻ ✈ 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം കൊച്ചി വിമാനത്താവളം

No comments:

Post a Comment