Thursday, 25 January 2018

സുപ്രീം കോടതി


1. സുപ്രീം കോടതി നിലവിൽ വന്നത് ?
1950 ജനുവരി 26

2. സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ?
ആർട്ടിക്കിൾ 124

3. സുപ്രീം കോടതിയുടെ പിൻ കോഡ് ?
110201

4. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?
31

5. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് ?
പാർലമെന്റ്

6. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര് ?
ഇംപീച്ച്മെന്റ്

7. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി ?
വി. രാമസ്വാമി 1993

8. രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി ?
സൗമിത്രാ സെൻ 2011

9. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ?
65

10. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ ?
പി.സദാശിവം

11. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ?
പി.ഗോവിന്ദമേനോൻ

12. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ?
ഹരിലാൽ ജെ കനിയ

13. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത ?
ഫാത്തിമ ബീവി

14. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ?
കോർണേലിയ സൊറാബ്ജി

15. സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്
ജഗദീഷ് സിംഗ് 

16. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത് ?
ഡോ.. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ

No comments:

Post a Comment