:white_check_mark:സ്ഥിരം സൈന്യം ആവിഷ്കരിച്ച ആദ്യ ഡൽഹി സുൽത്താൻ?
:white_check_mark:1305 മാൾവ കീഴടക്കിയ ഡൽഹി സുൽത്താൻ?
:white_check_mark:മാലിക് കാഫർ ആരുടെ വിശ്വസ്ത സേനാനായകനായിരുന്നു?
:white_check_mark:ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി ഭരണാധികാരി?
:white_check_mark:ജുനാ ഖാൻ ഖിൽജി ഏതു പേരിലാണ് ഇന്ത്യാചരിത്രത്തിൽ പ്രശസ്തൻ?
:white_check_mark:ചന്ദേലൻമാരുടെ രാജ്യം ഡെൽഹി സുൽത്താനേറ്റിനോട് ചേർത്തതാര്?
:white_check_mark:കുറ്റമറ്റ രീതിയിൽ ഭൂനികുതി വ്യവസ്ഥ ആവിഷ്കരിച്ച ആദ്യ ഡൽഹി സുൽത്താൻ?
:white_check_mark:ജമാലുദ്ദീൻ ഖിൽജിയുടെ പിൻഗാമി?
:white_check_mark:മാലിക് മുഹമ്മദ് ജയ്സിയുടെ പദ്മാവത് എന്ന കൃതിയിൽ വിവരിക്കപ്പെടുന്ന ഡൽഹി സുൽത്താൻ?
:white_check_mark:തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ?
No comments:
Post a Comment