:dart: ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
പസഫിക് സമുദ്രം
:dart:'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
അറ്റ്ലാന്റിക് സമുദ്രം
:dart: 'D'ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ആർട്ടിക് സമുദ്രം
:dart:'F' ആകൃതിയിലുള്ള കേരളത്തിലെ കായൽ?
ശാസ്താംകോട്ട കായൽ
:dart: കാസർകോട് പട്ടണത്തിലൂടെ 'U' ആകൃതിയിൽ ഒഴുകുന്ന നദി?
ചന്ദ്രഗിരിപ്പുഴ
:dart: ഹൃദയാകൃതിയിലുള്ള കേരളത്തിലെ തടാകം?
മേപ്പാടി
:closed_book: *പുഴകൾ ഒഴുകുന്നത്* :green_book:
:dart: സൈലന്റ് വാലിയിൽ നിന്ന് ആരംഭിക്കുന്ന പുഴ ഏത്?
തൂതപ്പുഴ
:dart: തേക്കടി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
പെരിയാർ
:dart: സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
:dart: ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
പാമ്പാർ
:dart: മലബാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
കുറ്റ്യാടിപ്പുഴ
No comments:
Post a Comment