അതെ.ഹൌളുൽ കൌസറിലെ വെള്ളം നമ്മുടെ നബിക്ക് (സ) നൽകപ്പെട്ടതും സംസം ഇസ്മായിൽ നബിക്ക് (അ) നൽകപ്പെട്ടതുമാണല്ലോ. എന്നാലും സംസം വെള്ളത്തിന്നാണ് കൂടുതൽ പുണ്യം. കാരണം ഇഹലോകത്തുള്ള ശ്രേഷ്ഠതയാണ് ഇവിടെ ഉദ്ദേശം. പരലോകത്ത് ശ്രേഷ്ഠത ഹൌളുൽ കൌസറിന് തന്നെയാണ്. (ഫതാവൽ കുബ്‌റാ 1/25)
No comments:
Post a Comment