Monday 25 February 2019

കാഫിറായ അയൽ'വാസിക്ക്‌ സ്വദഖ കൊടുത്താൽ സ്വദഖയുടെ പുണ്യം ലഭിക്കുമോ?



ലഭിക്കും. കാഫിറിനു സ്വദഖ ചെയ്യുന്നതും പുണ്യകർമ്മമാണ്‌.

ഫതാവൽ കുബ്‌'റാ 4-276.

അയൽവാസിയാവുമ്പോൾ അവരോട്‌ ഉദാരത കാട്ടുന്ന പുണ്യവുമാകുമല്ലോ.

No comments:

Post a Comment