തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഉടന്‍ സഹായവുമായി നോര്‍ക്ക് റൂട്ട്സ്. നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടോള്‍ ഫ്രീ നമ്ബറിന് പ്രവാസലോകത്തു വന്‍ പ്രതികരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00918802012345 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്ബറിലേക്ക് വിളിച്ചു പ്രവാസികള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാം.
Saturday, 23 February 2019
നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്ത് വന്‍ പ്രതികരണം
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഉടന്‍ സഹായവുമായി നോര്‍ക്ക് റൂട്ട്സ്. നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടോള്‍ ഫ്രീ നമ്ബറിന് പ്രവാസലോകത്തു വന്‍ പ്രതികരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00918802012345 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്ബറിലേക്ക് വിളിച്ചു പ്രവാസികള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാം.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment