Monday 25 February 2019

ഖബ്റിൻറ്റെ അരികില്‍ വച്ചു ഓതലും ആ മയ്യിത്തിൻറ്റെ പേരില്‍ മറ്റു വല്ല സ്ഥലങ്ങളില്‍ വച്ച് ഓതലും മയ്യിത്തിനു കൂലി ലഭിക്കുന്ന വിഷയത്തില്‍ ഒരു പോലെയാണോ.?



മയ്യിത്തിൻറ്റെ പേരില്‍ ഖുര്‍ആന്‍ ഓതി അതിൻറ്റെ പ്രതിഫലം മയ്യിത്തിനു നൽകാൻ ദുആ ചെയ്യുമ്പോൾ ലഭിക്കുന്നതിലും കൂടുതല്‍ നേട്ടം, മയ്യിത്തിനു സമീപത്തും ഖബ്റിന്നരികിലും ഓതി ദുആ ചെയ്യുന്നതിൽ ഉണ്ട്. ഖുർആനോതുന്നതിൻറ്റെ ബറകത്തും തത്സമയം അവതരിക്കുന്ന റഹ്മത്തും മയ്യത്തിനെയും ഖബ്റാളിയെയും ഉൾക്കൊള്ളുകയും അവർക്കതു ലഭിക്കുകയും ചെയ്യുമല്ലോ. (തുഹ്ഫ 7-74,75 നോക്കുക)

No comments:

Post a Comment