Monday, 25 February 2019

മൂക്കു കുത്തുന്നതിൻറ്റെ വിധിയെന്താണ്.? കാതു കുത്തുന്നതു പോലെ തന്നെയാണോ.?




മൂക്കു കുത്തൽ എങ്ങനെയും ഹറാമാണ്. അതു കാതു കുത്തുന്നതു പോലെയല്ല.
കാതു കുത്തലും ആഭരണമണിയലും എല്ലാ നാടുകളിലും സ്ത്രീകൾക്കു ഭംഗിയും അലങ്കാരവുമാണ്.മൂക്കു കുത്തൽ അങ്ങനെയല്ല.ചുരുക്കം ചില വിഭാഗത്തിൻറ്റെ വീക്ഷണത്തിൽ മാത്രമേ അതൊരലങ്കാരമുള്ളൂ.

തുഹ്ഫ പേജ് 9-195,196. നോക്കുക. 

No comments:

Post a Comment