പ്രസവിച്ച ഏഴാം ദിവസം തന്നെ ചേലാകര്‍മ്മം നടത്തൽ സുന്നത്താണ്. ഏഴിന് മുമ്പ് നടത്തൽ കറാഹത്താണ്. ഏഴ് കഴിഞ്ഞാല്‍ നാൽപ്പത്, അതുകഴിഞ്ഞാൽ ഏഴാം വയസ്സില്‍ എന്നീ ക്രമത്തിലാണ് സുന്നത്ത്. ഏഴാം ദിവസം സുന്നത്തു കർമ്മം നടത്താനുള്ള ആരോഗ്യം നിലനിൽക്കുന്നില്ലെങ്കിൽ ആവതാവുന്ന സമയം വരെ പിന്തിപ്പിക്കൽ നിർബന്ധമാണ്. (തുഹ്ഫ 9-199,200 നോക്കുക.)
Monday, 25 February 2019
ഇപ്പോള്‍ ചിലര്‍ പ്രസവിച്ച ശേഷം ഹോസ്പിറ്റലിൽ വെച്ചു തന്നെ ചേലാകര്‍മ്മം നടത്തി വരുന്നു. ഇത് പ്രോത്സാഹിപ്പിക്കാമോ?
പ്രസവിച്ച ഏഴാം ദിവസം തന്നെ ചേലാകര്‍മ്മം നടത്തൽ സുന്നത്താണ്. ഏഴിന് മുമ്പ് നടത്തൽ കറാഹത്താണ്. ഏഴ് കഴിഞ്ഞാല്‍ നാൽപ്പത്, അതുകഴിഞ്ഞാൽ ഏഴാം വയസ്സില്‍ എന്നീ ക്രമത്തിലാണ് സുന്നത്ത്. ഏഴാം ദിവസം സുന്നത്തു കർമ്മം നടത്താനുള്ള ആരോഗ്യം നിലനിൽക്കുന്നില്ലെങ്കിൽ ആവതാവുന്ന സമയം വരെ പിന്തിപ്പിക്കൽ നിർബന്ധമാണ്. (തുഹ്ഫ 9-199,200 നോക്കുക.)
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
No comments:
Post a Comment