Monday 25 February 2019

ഡ്യൂപ്ളിക്കേറ്റ് പല്ലുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ. ചിലർ സ്വർണ്ണപ്പല്ലുകളും വയ്ക്കുന്നുണ്ട്. ഇത് അനുവധിനീയമാണോ.?



ആവശ്യം വരുമ്പോള്‍ നീക്കാൻ പറ്റുന്നതോ പറ്റാത്തതോ ആയ പല്ലുകള്‍ വെക്കാവുന്നതാണ്. അത് സ്വർണ്ണപ്പല്ലുകളായാലും അനുവധനീയമാണ്.

തുഹ്ഫ 3-275 നോക്കുക.

No comments:

Post a Comment