Monday 25 February 2019

പല്ലിയെയും കാക്കയെയും കൊല്ലൽ സുന്നത്താണെന്ന് പറയുന്നത് കേട്ടു. ഇത് ശരിയാണോ. ? എന്താണ് ഇതിനു കാരണം. ?



പല്ലിയെ കൊല്ലൽ സുന്നത്താണ്‌. നബി ( സ ) തങ്ങൾ അതിനെ കൊല്ലാന്‍ നിർദ്ദേശിക്കുകയും പ്രേരണ നല്‍കുകയും ചെയ്തിട്ടുണ്ട്. പല്ലി ഉപദ്രവ ജീവികളിൽ പെട്ടതാണെന്ന് ഇതിന് കാരണം. ശർഹു മുസ്ലിം 2-236.

കാക്കയെ കൊല്ലലും സുന്നത്തു തന്നെ. സാധാരണ ജന്തുക്കളുടെ പ്രകൃതിയിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന അഞ്ച് ശല്യ ജീവികളിൽ പെട്ട ഒന്നാണ് കാക്ക.  (തുഹ്ഫ 4-179 നോക്കുക.)

No comments:

Post a Comment