Saturday 23 February 2019

ചിത്രങ്ങളുളള മുസ്വല്ലയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്നു ചിലര്‍ പറയുന്നു. ഇതു ശരിയാണോ



അതേ. കറാഹത്താണ്. അതു ഭക്തിക്കു കോട്ടം വരുത്തും എന്നതാണു കാരണം. (തുഹ്ഫ 2/161)

No comments:

Post a Comment