Monday 25 February 2019

ഭിത്തികളിലും മറ്റും ഖുര്‍ആന്‍ സൂക്തങ്ങൾ എഴുതുന്നതിന് വിരോധമുണ്ടോ.? ചില പള്ളികളുടെ ചുമരുകളിൽ എഴുതിയതായി കാണുന്നു



ഭിത്തികളിലും മച്ചിൻ പുറത്തുമെല്ലാം ഖുര്‍ആന്‍ എഴുതുന്നത് വിരോധിക്കപ്പെട്ടത് തന്നെയാണ്‌. ഇത് കറാഹത്താണ്. പള്ളികളുടെ ചുമരുകളിലായാലും കറാഹത്തു തന്നെ.  (ശർവാനി 1-156)

No comments:

Post a Comment