Monday 25 February 2019

നിസ്കാരം കഴിഞ്ഞതിന്ന് ശേഷം നെറ്റിത്തടം തടവുന്നത് കാണുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?



ഉണ്ട്.

റസൂൽ ( സ ) തങ്ങള്‍ നിസ്കാരം കഴിഞ്ഞാൽ വലതു കൈ കൊണ്ട് നെറ്റി തടവിയിരുന്നു എന്ന് അനസ് ( റ ) നിവേദനം ചെയ്തത് ഇമാം നവവി(റ) അദ്കാറിൽ ഉദ്ധരിച്ചിട്ടുണ്ട്‌.

അദ്കാർ പേജ് 69 നോക്കുക.

No comments:

Post a Comment