Monday 25 February 2019

കറുത്ത ചെരുപ്പ് ധരിക്കരുതെന്ന് പറയുന്നുണ്ടല്ലോ . ഇത് ശരിയാണോ. ?



ശരിയാണ്. ചെരുപ്പ് മാത്രമല്ല. കറുത്ത ഏതു വസ്ത്രവും നിത്യമുപയോഗിക്കൽ ഘിലാഫുൽ ഔലയാണ്- (നല്ലതിനെതിര്‌) . (ബിഗ് യ പേജ് 79)

(മൗലാനാ നജീബ്‌ ഉസ്താദിൻറെ പ്രശ്നോത്തരം രണ്ടാം ഭാഗം പേജ് 217 )

No comments:

Post a Comment