Monday 25 February 2019

ഭർത്താവിന് സന്താനോൽപ്പാദന ശേഷിയില്ലെന്ന് വിദഗ്ധ വൈദ്യ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ.?


ഒരു സ്ത്രീ തൻറ്റെ ഭർത്താവിൻറ്റെ ബീജം അഥവാ ശുക്ലം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതുമൂലം ഗർഭം ധരിക്കുന്നതും നിയമ വിധേയമാണെന്നത് പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്‌. (തുഹ്ഫ 8-231)

No comments:

Post a Comment