Monday, 25 February 2019

അൽ കഹ്ഫ്‌ സൂറത്ത്‌ വെള്ളിയാഴ്ച പ്രത്യേകമായി ഓതുവാൻ കൽപ്പിക്കപെട്ടതിലുള്ള തത്വം എന്ത്‌?



അൽ കഹ്ഫ്‌ സൂറത്തിൽ അന്ത്യനാളിനെ സംബന്ധിച്ചും അതിൽ സംഭവിക്കാനിരിക്കുന്ന ഗൗരവമേറിയ കാര്യങ്ങളെ സംബന്ധിച്ചും പ്രതിപാദിച്ചിട്ടുണ്ട്‌. അന്ത്യനാൾ നിലവിൽ വരുന്നതാകട്ടെ വെള്ളിയാഴ്ചയുമാണ്‌. ഇതാണ്‌ അൽ കഹ്ഫ്‌ സൂറത്ത്‌ വെള്ളിയാഴ്ച ഓതുവാൻ കൽപ്പിക്കപെട്ടതിലുള്ള തത്വം

No comments:

Post a Comment