Monday 25 February 2019

ഒരു ഭക്ഷണത്തില്‍ ഉറുമ്പ് വീഴുകയും ഭക്ഷണത്തില്‍ നിന്ന് അതിനെ എടുത്ത് കളയാന്‍ പ്രയാസമാവുകയും ചെയ്താല്‍ ഉറുമ്പോടു കൂടെ ആ ഭക്ഷണം കഴിക്കല്‍ അനുവദനീയമാണോ..? അതോ ഉറുമ്പ് അതില്‍ ചത്തതിനാലും അതിന്റെ ബുദ്ധിമുട്ട് ഭയന്നതിനാലും അനുവദനീയമാകില്ലയോ



ബുദ്ധിമുട്ട് ഭയപ്പെടുന്നില്ലെങ്കില്‍ ആ ഭക്ഷണം അനുവദനീയമാണ്. ബുദ്ധിമുട്ടുണ്ടാവുമെന്ന് കണ്ടാല്‍ അനുവദനീയവുമല്ല. (ഫതാവാ റംലി)

سُئِلَ(  عَنْ طَعَامٍ وَقَعَ فِيهِ نَمْلٌ وَتَعَذَّرَ تَخْلِيصُهُ مِنْهُ فَهَلْ يَجُوزُ أَكْلُ ذَلِكَ الطَّعَامِ بِنَمْلِهِ أَوْ لَا يَجُوزُ لِمَوْتِهِ فِيهِ وَخَوْفِ ضَرَرِهِ ؟

 فَأَجَابَ ) بِأَنَّهُ يَجُوزُ لَهُ أَكْلُ الطَّعَامِ الْمَذْكُورِ إلَّا أَنْ يَغْلِبَ عَلَى ظَنِّهِ ضَرَرُهُ مِنْهُ فَلَا يَجُوزُ
 لَهُ .-  فتاوى رملي

No comments:

Post a Comment