Monday 25 February 2019

ഒരാള്‍ കക്കൂസില്‍ വെച്ച് തുമ്മിയാൽ ഹംദ്‌ പറയാന്‍ പറ്റുമോ. ? അയാള്‍ എന്തു ചെയ്യണം




കക്കൂസില്‍ വെച്ച് തുമ്മിയാൽ ഹംദ്‌ പറയരുത്‌. അത് കറാഹത്താണ്.
അവൻ അപ്പോള്‍ തൻറ്റെ ഹൃദയം കൊണ്ട് മാത്രം അല്ലാഹുവിനെ സ്തുതിക്കുകയാണ് വേണ്ടത്. (തുഹ്ഫ 1-170 )

No comments:

Post a Comment