Saturday 23 February 2019

തട്ടിനു മുകളിൽ നിസ്കരിക്കുന്നവർ താഴെയുള്ളവരെ കാണണമെന്നുണ്ടോ? ശബ്ദം കേട്ടാൽ പോരേ



ഇമാമിന്റെ നീക്കങ്ങളറിയൽ തുടർച്ച സ്വഹീഹാകാനുള്ള നിബന്ധനയാണ്. ഈ അറിവ് കാഴ്ചയിലൂടെ തന്നെ വേണമെന്നില്ല. കേൾവിയിലൂടെ
യായാലും മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ 122).

No comments:

Post a Comment