Monday 25 February 2019

ഖബർ മണ്ണിട്ട് മൂടിയതിന് ശേഷം അതിന്‍റെ മുകളിൽ വെള്ളംഒഴിക്കുന്നത് എന്തിന്.?



ഖബർ മണ്ണിട്ട് മൂടിയതിന് ശേഷം ഖബ്റിന് മുകളില്‍ വെള്ളം തെറപ്പിക്കൽ സുന്നത്താണ്‌.

കാരണം നബി ( സ ) തങ്ങള്‍ അസദ് ഇബ്നു മുആദ് (റ ) യുടെ ഖബ്റിന് മുകളില്‍ ഇങ്ങനെ ചെയ്യുകയും ഉസ്മാന്‍ ഇബ്നു മള്ഊൻ ( റ ) യുടെ ഖബ്റിന് മുകളില്‍ വെള്ളം തെറപ്പിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മഹല്ലി 1-351 നോക്കുക.

No comments:

Post a Comment