Monday 25 February 2019

കുളിക്കുമ്പോൾ വുളൂ കരുതിയായൽ വുളൂ ലഭിക്കുമോ...?



വലിയ അശുദ്ധിക്കാരൻ ഫർള്‌ കുളി കുളിക്കുമ്പോൾ വുളൂ കരുതിയായൽ കുളിയും വുളൂ ' ഉം ലഭിക്കും.

ഫത്‌ഹുൽ മുഈൻ പേജ് 31 നോക്കുക.

No comments:

Post a Comment