Tuesday 26 February 2019

വോട്ടു ചെയ്യുമ്പോൾ കയ്യില്‍ പുരട്ടുന്ന മഷി വുളൂഇനിക്ക് തടസ്സമാകുമോ?



മഷിയുടെയും മൈലാഞ്ചിയുടെയും നിറം മാത്രം ബാക്കിയായാൽ വുളൂഇനിക്ക് പ്രശ്നമില്ല. (ഫത്‌ഹുൽ മുഈൻ 11)

നിറം എന്നത് കൊണ്ട് ഉദ്ദേശ്യം ചുരണ്ടുമ്പോൾ ഇളകിപ്പോകാത്തതാണ്.
ഇആനത്ത് 1/35 

No comments:

Post a Comment