Saturday 23 February 2019

വാങ്ക് വിളിക്കുമ്പോൾ സംസാരിക്കുന്നതിന്റെ വിധി എന്ത്





വാങ്ക് വിളിക്കുമ്പോൾ സംസാരിച്ചാൽ കലിമ പറയാതെ മരണപ്പെട്ടുപോകാം എന്ന ഹദീസ് നബി (സ) യുടെ മേൽ കളവായി കെട്ടിച്ചമച്ച ഹദീസ് ആണ് എന്ന് ഒരു മുജാഹിദ് മൗലവി ഫത്വ കൊടുക്കണത് കേട്ടു , അങ്ങനെ ആണോ വിധി ?


വാങ്ക് വിളിക്കുന്ന സമയത്തെ സംസാരങ്ങൾ ആ വ്യക്തിയുടെ മരണാവസ്ഥ മോശമാക്കുമെന്ന് ഇമാം സുയൂഥ്വി (റഹ്) യും , ഇമാം ബുജൈരിമി (റഹ്) തങ്ങളുടെ കിത്താബുകളിൽ ഉദ്ധരിച്ചതായി കാണാം .

قَالَ الْجَلَالُ السُّيُوطِيّ فِي مُخْتَصَرِ أَذْكَارِ النَّوَوِيِّ: إنَّ مَنْ تَكَلَّمَ حَالَ الْأَذَانِ يُخْشَى عَلَيْهِ مِنْ سُوءِ الْخَاتِمة
[البجيرمي، حاشية البجيرمي على الخطيب = تحفة الحبيب على شرح الخطيب 
٤٨/٢]



No comments:

Post a Comment