Monday 25 February 2019

ചെറുപ്പത്തിൽ മരണപ്പട്ടു പോയ പിതാവിന്റെ മേൽ ഇപ്പോള്‍ മയ്യിത്ത് നിസ്ക്കരിക്കാൻ പറ്റുമോ.?



മരിക്കുന്ന സമയത്ത് നിങ്ങള്‍ക്ക്‌ നിസ്കാരം നിർബന്ധമായിട്ടുണ്ടെങ്കിൽ ഖബ്റിങ്കൽ പോയി നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകും. (മഹല്ലി 1-335)

No comments:

Post a Comment