Monday 25 February 2019

വുളൂഇനിക്ക് നിയ്യത്ത് ചെയ്യേണ്ടത്‌ എപ്പോഴാണ്. ? സുന്നത്തായ അവയവങ്ങൾ കഴുകുമ്പോൾ നിയ്യത്ത് ആവശ്യമുണ്ടോ. ?



മുഖം കഴുകുന്നതിൻറ്റെ തുടക്കത്തിലാണ് ഫർളായ നിയ്യത്ത് കരുതേണ്ടത്. എന്നാല്‍ അതിനു മുമ്പുള്ള സുന്നത്തുകൾ ലഭിക്കണമെങ്കിൽ വുളൂഇൻറ്റെ ആദ്യത്തിൽ " വുളൂഇൻറ്റെ സുന്നത്തിനെ വീട്ടുന്നു " എന്ന് കരുതണം.

ഫത്‌ഹുൽ മുഈൻ- 13

No comments:

Post a Comment