Monday 25 February 2019

മയ്യിത്തിനെ ഖബറടക്കുമ്പോൾ പടിഞ്ഞാറെ ഭിത്തിയിലേക്കോ കിഴക്കേ ഭിത്തിയിലേക്കോ ചേർത്തു വയ്ക്കേണ്ടത്. ?



മയ്യിത്തിന്റെ മുഖമാണല്ലോ ഖബ്റിൽ വയ്ക്കുമ്പോൾ ഭിത്തിയിലേക്കു ചേർത്തു വയ്ക്കേണ്ടത്. ഇതു മയ്യിത്ത് ഏതാണ്ടു റുകൂഉ ചെയ്യുന്ന ആകൃതിയിൽ വരും വിധമാണു വേണ്ടത്. തുഹ്ഫ : 3 - 171.

അപ്പോൾ നമ്മുടെ നാടുകളിൽ പടിഞ്ഞാറെ ഭിത്തിയിലേക്കു ചേർത്താണു മുഖം വയ്ക്കേണ്ടതെന്നു വ്യക്തമാണല്ലോ. മയ്യിത്തു മലർന്നു പോവാതിരിക്കാൻ മുതുകിന്റെ ഭാഗം മൺകട്ട പോലുള്ളതിലേക്കാണു ചേർക്കേണ്ടത്. തുഹ്ഫ : 3 - 171.

No comments:

Post a Comment