Monday, 25 February 2019

സാധാരണ പലരും തത്ത പോലുള്ള പക്ഷികളെ വളർത്തുന്നത്‌ കാണാം. വെറും കാഴ്ചയുടെയും ശബ്ദം കേൾക്കുന്നതിന്റെയും ഹരത്തിനായി മാത്രം ഇങ്ങനെ കൂട്ടിലിട്ട്‌ ബന്ധിക്കാമോ?



പ്രസ്'തുത പക്ഷികളുടെ ജീവിതം നിലനിൽക്കാനാവശ്യമായ പരിപാലനം നൽകിക്കൊണ്ടാണെങ്കിൽ അങ്ങനെ കൂട്ടിലിട്ട്‌ വളർത്തൽ ജാ'ഇസാണ്‌. തർ'ശീഹ്‌: പേ: 392.

No comments:

Post a Comment