Monday 25 February 2019

ദീനിയായ വരനെ മകൾക്ക് വിവാഹം ചെയ്തു നൽക്കുമ്പോൾ മകളുടെ അനുവാദം ആവശ്യമുണ്ടോ. ?




അനുയോജ്യമായ വരന്ന് പിതാവും പിതാമഹനുമാണ് വിവാഹം ചെയ്തു കൊടുക്കുന്നതെങ്കിൽ കന്യകയുടെ സമ്മതം ആവശ്യമില്ല. എങ്കിലും സമ്മതം ചോദിക്കൽ സുന്നത്താണ്‌.

മറ്റു വല്ല വലിയ്യും( സഹോദരന്‍ ,പിതൃവ്യൻ) നികാഹ് ചെയ്യുമ്പോൾ സമ്മതം വേണം. കന്യകയുടെ മൗനം സമ്മതമാണ്.

വിവാഹം കൊണ്ട് കന്യകാത്വം നീങ്ങിയവളെ നിക്കാഹു ചെയ്തു കൊടുക്കാൻ എല്ലാ വലിയ്യിനും വധുവിൽ നിന്നും വാക്കാലുള്ള സമ്മതം നിർബന്ധമാണ്‌.

(ഫത്‌ഹുൽ മുഈൻ പേജ് 357,358 നോക്കുക )

No comments:

Post a Comment