Monday 25 February 2019

ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാന്‍ പാടില്ല എന്ന് കേൾക്കുന്നു. ഇത് ശരിയാണോ. ?



ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുടെ വായിൽ ഭക്ഷണ ഉരുളയുണ്ടെങ്കിൽ അങ്ങോട്ട് സലാം പറയൽ സുന്നത്തില്ല.

എന്നാൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വായിൽ ഉരുളയുണ്ടെങ്കിൽ പോലും സലാം മടക്കൽ സുന്നത്താണ്‌. മാത്രമല്ല , ഒരു പിടി വിഴുങ്ങിയതിന് ശേഷം അടുത്ത പിടി വായിലിടുന്നതിന് മുമ്പുള്ള ഇടവേളയില്‍ അയാളോട് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്‌.

ഫത്‌ഹുൽ മുഈൻ പേജ് 465 നോക്കുക.

No comments:

Post a Comment