Monday 25 February 2019

ആർത്തവക്കാരിയായ സ്ത്രീകൾക്ക് മൗലീദ് ഓതൽ അനുവദനീയമാണോ ?



ആർത്തവം കൊണ്ട് നിസ്കാരം, ഖുർ'ആൻ പാരായണം ( ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ മാത്രം . ദിക്‌റ്‌ എന്ന ഉദ്ദേശ്യത്തോടെ ബിസ്മി പോലോത്തവ അനുവധിനീയമാണ്. )

നോമ്പ്‌, സംയോഗം എന്നിവ ഹറാമാണ്‌.

ഫത്‌ഹുൽ മുഈൻ പേജ് 27 നോക്കുക.

No comments:

Post a Comment