Monday 25 February 2019

വിവാഹിതയായ സ്ത്രീകള്‍ക്ക് ഭർത്താവിന് വേണ്ടി പുരികം വെട്ടി അലങ്കാരം ചെയ്യാമോ. ?



വിവാഹിതയായ സ്ത്രീകള്‍ക്കു ഭർത്താവിന്റ്റെ അനുമതിയോടെ സൗന്ദര്യ വർദ്ധനവിന്‌ വേണ്ടി പുരികങ്ങൾ വെട്ടി അലങ്കാരം നടത്താവുന്നതാണ്.
ശർവാനി 2-128 

No comments:

Post a Comment