Monday, 25 February 2019

ഭക്ഷണം കഴിക്കുമ്പോൾ ഇടത് കൈ കൊണ്ട് വെള്ളം കുടിക്കുന്നതും മറ്റുള്ളവർക്ക് വിളമ്പി കൊടുക്കുന്നതും തെറ്റാണോ?



ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ, നൽകൽ, വാങ്ങൽ പോലുള്ള എല്ലാ നല്ല കാര്യങ്ങളിലും വലത്തേതിന് മുൻഗണന നൽകൽ സുന്നത്താണ്‌.
കാരണം നബി ( സ ) തങ്ങള്‍ എല്ലാ നല്ല കാര്യങ്ങളിലും വലതു മുൻഗണന നൽകുന്നത് ഇഷ്ടപ്പെട്ടിരുന്നു.

അതിനാല്‍ ഈ മുൻഗണന ഒഴിവാക്കൽ കറാഹത്താണ്.

തുഹ്ഫ, ശര്‍വാനി സഹിതം 1-235

No comments:

Post a Comment