:small_red_triangle: *ലിറ്റിൽ നോബൽ*
യുനെസ്കോ സമാധാന സമ്മാനം
:small_red_triangle: *ഏഷ്യൻ നോബൽ*
മാഗ്സസേ അവാർഡ്
:small_red_triangle: *ബദൽ നോബൽ*
റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്
:small_red_triangle: *ഇന്ത്യൻ നോബൽ*
ഭട്നഗർ അവാർഡ്
:small_red_triangle: *പരിസ്ഥിതി നോബൽ*
ഗോൾഡ്മാൻ അവാർഡ്
:small_red_triangle: *ഗണിത നോബൽ*
ആബേൽ അവാർഡ്
:small_red_triangle: *അമേരിക്കൻ നോബൽ*
ലാസ്കർ അവാർഡ്
:small_red_triangle: *ഇസ്രയേൽ നോബൽ*
വൂൾഫ് അവാർഡ്
:small_red_triangle: *ചൈനീസ് നോബൽ*
താങ്ങ് അവാർഡ്
:small_red_triangle: *ബാലസാഹിത്യത്തിലെ നോബൽ*
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ അവാർഡ്
:small_red_triangle: *സംഗീത നോബൽ*
പോളാർ അവാർഡ്
:small_red_triangle: *ആർക്കിടെക്ചർ നോബൽ*
പ്രിറ്റ്സ്ക്കർ അവാർഡ്
:small_red_triangle: *കമ്പ്യൂട്ടർ സയൻസ് നോബൽ*
ടൂറിംഗ് അവാർഡ്
No comments:
Post a Comment