Thursday, 25 January 2018

പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ



1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്

*ബാലഗംഗാധര തിലകൻ*

2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്

*ബാലഗംഗാധര തിലകൻ*

3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്
നത്

*a.ലാല ലജ്പത് റോയ്*

*b. മഹാരാജ രഞ്ജിത്ത് സിംഗ്*

4.ഹരിയാന സിംഹം എന്നറിയപ്പെടുന്
നത്

*ദേവിലാൽ*

5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

*ഷെയ്ഖ് അബ്ദുള്ള*

6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്

*കാൻവർ സിംഗ്*

7.സത്താറ സിംഹം എന്നറിയപ്പെടുന്നത്

*അച്യുത് പട്വർദ്ധൻ*

8.കേരള സിംഹം എന്നറിയപ്പെടുന്നത്

*പഴശ്ശിരാജ*

9.സിംഹള സിംഹം എന്നറിയപ്പെടുന്നത്

*സി കേശവൻ*

10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്

*ബ്രാഹ്മന്ദ ശിവയോഗി*

11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്

*ശ്യാമപ്രസാദ് മുഖർജി*

12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്
നത്

*ഫിറോസ് ഷാ മേത്ത*

13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്

*സർ സി പി രാമസാമി അയ്യർ*

No comments:

Post a Comment